INVESTIGATIONകപ്പലിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്‌ദാനം നൽകി ലക്ഷങ്ങൾ തട്ടി; പിന്നാലെ വിദേശത്തേക്ക് കടന്നു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; ഒടുവിൽ നാട്ടിൽ തിരിച്ചെത്തിയ പ്രതി പിടിയിൽ; കുടുങ്ങിയത് വിമാനത്താവളത്തിറങ്ങി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെസ്വന്തം ലേഖകൻ5 Dec 2024 11:37 AM IST